Share Videosഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക, ഇതെന്തുപൊലീസ് നടപടിയെന്ന് വിനു വി ജോൺ; ഡോക്യുമെന്ററിയെ ചൊല്ലി ബിബിസി ഓഫീസിലെ റെയ്ഡിനെ അപലപിച്ചവർ മറുനാടൻ മലയാളിയിലെ റെയ്ഡും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ലെന്നും മാധ്യമ നിരീക്ഷകൻമറുനാടന് മലയാളി5 July 2023 10:28 PM IST