You Searched For "മറുനാടൻ മലയാളി"

ജയിലില്‍ ഉടന്‍ പോകേണ്ട എന്നത് മാത്രം ആശ്വാസം; പക്ഷേ എംഎല്‍എ കസേര പോയി! ആന്റണി രാജുവിന് കഷ്ടകാലം തന്നെ; അയോഗ്യത തുടരുമെന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കാനാവില്ല; കോളടിക്കുന്നത് സിപിഎമ്മിനും; സെക്രട്ടറിയേറ്റ് ഉള്ള മണ്ഡലത്തില്‍ ഇനി ആര് മത്സരിക്കും?
ശത്രുതയോടെ കാണുന്നവരെ മരണം വരെ വേട്ടയാടുന്ന സിപിഎം ശൈലിയല്ല കോണ്‍ഗ്രസിന്റേത്; അന്ന് ചില്ല് തകര്‍ത്തു, ഇന്ന് നെഞ്ചോട് ചേര്‍ത്തു! വൈറ്റിലയിലെ വെല്ലുവിളി ദുബായില്‍ കെട്ടിപ്പിടുത്തമായി; സാക്ഷിയായി അബിന്‍; ജോജുവും ഷിയാസും കൂട്ടുകാര്‍; ആ മാറ്റം നല്‍കുന്നത് അസാധാരണ സന്ദേശം
സതീശനെ നേമത്തേക്ക് വിളിച്ച് ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; യുഡിഎഫ് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭയം; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍ കഥ
നവോത്ഥാന കാലത്ത് പിണറായിയ്ക്ക് ഒപ്പം നിന്ന അച്ഛനും മകനും; മനീതി സംഘത്തെ അറേഞ്ച് ചെയ്തത് ശങ്കരദാസ്; റൂട്ട് മാപ്പൊരുക്കി കൊണ്ടു വന്നത് ഹരിശങ്കര്‍; 2026ലെ മകരവിളക്ക് ദിനത്തിലെ അറസ്റ്റ് അയ്യപ്പന്റെ മധുര പ്രതികാരമോ?
സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം അടിച്ചമർത്താനുള്ള ശ്രമം; മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്
മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലും ജേണലിസ്റ്റുകളുടെ ഒഴിവുകൾ; രണ്ട് വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം; നിലവിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും
കഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്
16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി
മലപ്പുറത്ത് യുഡിഎഫ് തരംഗം; ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രം; പാലക്കാട് 12ൽ പത്തും, തൃശൂരിൽ 13ൽ പത്തും ഇടതിന്; മന്ത്രിമാരായ കെ ടി ജലീലും എ സി മൊയ്തീനും പിന്നിൽ; പാലക്കാട് ഇ ശ്രീധരനും, തൃശൂരിൽ സുരേഷ് ഗോപിയും രണ്ടാമത്; വി ടി ബൽറാം രാജേഷുമായി ഇഞ്ചോടിഞ്ച്, അനിൽ അക്കര മുന്നിൽ; ഏഴ് ജില്ലകളിലായി 73 മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുമ്പോൾ എൽഡിഎഫ് 45, യുഡിഎഫ്- 28
കേരളം ഭരിക്കുക ഇടതു മുന്നണിയോ അതോ വലതു മുന്നണിയോ? ബിജെപി ഇക്കുറി എത്ര സീറ്റുകൾ നേടും? ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികൾ ആരെല്ലാം? തെരഞ്ഞെടുപ്പു പ്രവചന മത്സരവുമായ മറുനാടൻ മലയാളി; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം
മറുനാടൻ മലയാളിയിൽ ജേണലിസ്റ്റുകളുടെ ഒഴിവുകൾ; കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ നിയമനം; ഏഴ് ഒഴിവുകളിലേക്കായി ഒരു വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
കേരളത്തിലെ ഒരു കോടതിയിലും കേസില്ലെന്ന് പറയുന്ന മറുനാടൻ ഷാജൻ കോടതി വരാന്തയിൽ..! ഇന്നലെ സൈബർ ഇടത്തിൽ സഖാക്കൾ പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം അറിയാം