SPECIAL REPORTആറാട്ടുപുഴ വേലായുധ പണിക്കരുടെ മംഗലം ജ്ഞാനേശ്വരി ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തിയത് വീരശൈവ തന്ത്രി മറ്റത്ത് വിശ്വനാഥഗുരുക്കൾ; സിനിമയിൽ പ്രതിഷ്ഠ നടത്തിയത് ബ്രാഹ്മണ തന്ത്രി; ചരിത്രം വളച്ചൊടിച്ച് തങ്ങളുടെ പൂർവികനെ അപമാനിച്ചുവെന്ന്; പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ ഭാവനയ്ക്കെതിരേ വിനയനും ഗോകുലം ഗോപാലനും മറ്റത്ത് വിശ്വനാഥന്റെ ഇളമുറക്കാരന്റെ വക്കീൽ നോട്ടീസ്ശ്രീലാല് വാസുദേവന്‍27 Dec 2022 11:43 AM IST