You Searched For "മഴക്കെടുതി"

സംസ്ഥാനത്ത് തീവ്രമഴയിൽ പൊറുതിമുട്ടി ജനങ്ങൾ; വ്യാപക നാശനഷ്ടം; മലപ്പുറം ഓമാനൂരിൽ മിന്നൽ ചുഴലി; കാറ്റ് വിതച്ചത് കനത്ത നാശനഷ്ടം;  നാലു ജില്ലകളിൽ ഓരോ മരണം; കോഴിക്കോട് ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി; നദികളിൽ ജലനിരപ്പ് ഉയർന്നു; വിവിധ അണക്കെട്ടുകൾ തുറന്നു; ഒൻപതുജില്ലകളിൽ നാളെ അവധി; എം ജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു