SPECIAL REPORTകേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി16 Oct 2021 11:59 AM IST
SPECIAL REPORTപൂഞ്ഞാറിൽ ഉരുൾ പൊട്ടിയതോടെ മീനച്ചിറാലിന്റെ കരകളിൽ ആശങ്ക; പാലാ ടൗണിൽ വെള്ളം കയറുമെന്ന ഭീതിയിൽ നാട്ടുകാർ; ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; ഇതാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറിമറുനാടന് മലയാളി16 Oct 2021 5:08 PM IST
KERALAMമഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്യൂസ് ഡെസ്ക്16 Oct 2021 9:48 PM IST
SPECIAL REPORTമഴയുടെ താണ്ഡവം വടക്കൻ കേരളത്തിലും; ജനജീവിതം താളം തെറ്റിച്ച് അതിതീവ്രമഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രാത്രി മഴ ശക്തം ആകുന്നതോടെ വടക്കൻ കേരളത്തിൽ മണ്ണിടിച്ചിലിനും സാധ്യത; കൂട്ടിക്കലും കൊക്കയാറിലും മരണമേറുന്നു; ദേശീയ ദുരന്ത പ്രതികരണ സേന എത്തി; സംസ്ഥാനത്ത് ആകെ വിന്യസിക്കാൻ ഒരുക്കം; രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിക്കലും തകൃതി; അതീവജാഗ്രത തുടരുന്നുമറുനാടന് മലയാളി16 Oct 2021 10:40 PM IST
SPECIAL REPORTമഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മരണം ഒൻപതായി; ഉരുൾപൊട്ടലിൽ കാണാതായത് ഇരുപതിലേറെ പേരെ; ഒറ്റപ്പെട്ട് വിവിധയിടങ്ങൾ; രാത്രിയും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; രക്ഷാപ്രവർത്തനത്തിന് സൈന്യം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; വ്യാപക കൃഷി നാശം; 1476 ഹെക്ടർ കൃഷി നശിച്ചുമറുനാടന് മലയാളി16 Oct 2021 11:31 PM IST
KERALAMസംസ്ഥാനത്തെ കോളേജുകൾക്ക് നാളെയും മറ്റന്നാളും അവധി; പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ പരീക്ഷകളും മാറ്റിമറുനാടന് മലയാളി17 Oct 2021 9:27 PM IST
SPECIAL REPORTമഴക്കെടുതിയിൽ വലഞ്ഞ് കേരളം; ആറ് ദിവസത്തിനിടെ 35 മരണമെന്ന് സർക്കാർ; ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 25 ജീവനുകൾ; കോട്ടയത്ത് 13, ഇടുക്കിയിൽ 9; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി17 Oct 2021 10:08 PM IST
SPECIAL REPORTഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം തുടങ്ങി; ഇടമലയാറിന്റെ ഷട്ടറുകൾ നാളെ ഉയർത്തും; പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴയെന്ന മുന്നറിയിപ്പും എത്തിയതോടെ ജലബോംബ് ഭയന്ന് കേരളം; 21, 23 തീയ്യതികളിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചുമറുനാടന് മലയാളി18 Oct 2021 4:52 PM IST
SPECIAL REPORTഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിയോടെ തുറക്കും; നാളെ ഏഴു മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തുമെന്ന് കണക്കുകൂട്ടൽ; വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിക്കും; പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർമറുനാടന് മലയാളി18 Oct 2021 5:14 PM IST
KERALAMമഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകണം: രമേശ് ചെന്നിത്തലമറുനാടന് ഡെസ്ക്18 Oct 2021 9:06 PM IST
KERALAMകേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം; ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നൽകുംമറുനാടന് മലയാളി18 Oct 2021 10:42 PM IST
KERALAMമഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ നാശനഷ്ടമെന്ന് മന്ത്രി പ്രസാദ്മറുനാടന് മലയാളി19 Oct 2021 9:10 PM IST