You Searched For "മഴക്കെടുതി"

വിറപ്പിച്ചും ജീവനെടുത്തും കാലവർഷം...!; കനത്ത കാറ്റിലും മഴയിലും കേരളം മുഴുവൻ വ്യാപക നാശനഷ്ടം; ഇന്ന് മാത്രം പൊലിഞ്ഞത് ഏഴ് പേരുടെ ജീവൻ; ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു; വീടുകൾ തകർന്നു; റോഡ്, റെയിൽ ഗതാഗതമെല്ലാം താറുമാറായി; പലയിടത്തും മണ്ണിടിച്ചിലും ശക്തം; കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; പല പ്രദേശങ്ങളും ഇപ്പോഴും ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ!
സംസ്ഥാനത്ത് പെരുമഴയില്‍ കനത്ത നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു; ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായി; പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ  13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ  നിരവധി വീടുകൾ
മുട്ടോളം വെള്ളത്തിൽ ഉമ്മയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വീട്ടുകാർ; വീട് കടൽ കവരുമ്പോൾ തളർന്ന ശരീരവുമായി എല്ലാം നിസ്സഹായയായി കണ്ടുകിടന്ന് ആയിഷ; പൊന്നാനിയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും ഈ വയോധികയെ പോലെ ശരണമറ്റ് നിരവധി കുടുംബങ്ങൾ
മഴക്കെടുതി: കാസർകോട് 135.48 ലക്ഷത്തിന്റെ കൃഷിനാശം; 9 വീടുകൾ പൂർണമായും 82 വീടുകൾ ഭാഗികമായും തകർന്നു; മതിലിടിഞ്ഞ് രണ്ട് പേർക്കും മിന്നലേറ്റ് ഒരാൾക്കും പരിക്കേറ്റു; വൈദ്യുതി മേഖലയിൽ വ്യാപക നാശനഷ്ടം
മീഡിയാക്കാര് പറയുമ്പോലെ ഒന്നുമില്ല...ഈ കൊച്ചൊരു പാവം; ഡിസിപി സ്‌നേഹ വാക്കുകൾ പറഞ്ഞപ്പോൾ കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശവാസികൾക്ക് അദ്ഭുതം; കലിതുള്ളിയെത്തിയ കടലെടുത്ത വീടും ഉപകരണങ്ങളും കാട്ടി സങ്കടം പറച്ചിൽ; വഴികളുമായി ഐശ്വര്യാ ഡോങ്‌റെയും
കനത്ത മഴയിൽ കരിപ്പൂരിൽ വീട് തകർന്നു 2 കുട്ടികൾ മരിച്ചു; അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള കുട്ടികൾ; സംസ്ഥാനത്ത് മഴ കനക്കുന്നു
സംസ്ഥാനത്ത് പെരുമഴ തുടരുന്നു; മൂന്ന് മരണം സ്ഥീരീകരിച്ചു; കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം; നദികൾ കരകവിഞ്ഞൊഴുകുന്നു; കോഴിക്കോട് ക്യാമ്പുകൾ തുറന്നു; അടുത്ത നാല് ദിവസം അതീതീവ്ര മഴ മുന്നറിയിപ്പ്
കേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പൂഞ്ഞാറിൽ ഉരുൾ പൊട്ടിയതോടെ മീനച്ചിറാലിന്റെ കരകളിൽ ആശങ്ക; പാലാ ടൗണിൽ വെള്ളം കയറുമെന്ന ഭീതിയിൽ നാട്ടുകാർ; ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; ഇതാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി