SPECIAL REPORT'തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന' എന്ന നിര്‍ദ്ദേശം മുഴുവന്‍ ബ്ലോക്കുകളിലേയും സമഗ്ര പരിശോധന അട്ടിമറിച്ചു; മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങി അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുന്ന കരുതല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത് എന്ത്? അടുക്കളകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്ട്ട്പ്രത്യേക ലേഖകൻ28 July 2025 6:37 AM IST