Marketing Featureമാങ്കുളത്ത് സ്‌ക്വാഡ് വണ്ടി നിർത്തിയപ്പോൾ തന്നെ കാവുങ്കൽ സിനോയ്ക്ക് സീക്രട്ട് വിവരം കിട്ടി; മുക്കാൽ കിലോമീറ്റർ നടന്ന് നാർകോട്ടിക് സ്‌ക്വാഡ് എത്തുമ്പോൾ കാണുന്നത് വിശാലമായ കന്നുകാലി ഫാം; വീടിന് ചുറ്റും തിരച്ചിലിന് ഒടുവിൽ ചപ്പുചവറുകൾക്ക് ഇടയിൽ നിന്നും കിട്ടിയത് 60 ലിറ്റർ വാറ്റുചാരായം; ലോക് ഡൗൺ കാലത്ത് ഒരുലിറ്ററിന് 2500 രൂപയ്ക്ക് വരെ വിറ്റിരുന്ന ചാരായത്തിന്റെ നിരക്ക് ഇപ്പോൾ 1300; കാവുങ്കൽ സിനോ ഉന്നമിട്ടിരുന്നത് ഓണക്കച്ചവടംപ്രകാശ് ചന്ദ്രശേഖര്‍20 Aug 2020 10:47 PM IST
KERALAMമാങ്കുളത്തെ മദ്ധ്യവയസ്‌കന്റെ മരണം കൊലപാതകം; സുഹൃത്ത് അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് നിഗമനം; പിടിയിലായത് മരിച്ച വർക്കിയുടെ സുഹൃത്ത് ബിബിൽ വിത്സൺപ്രകാശ് ചന്ദ്രശേഖര്‍8 Oct 2021 10:13 PM IST
Gujaratകുടുംബ സമേതം മൂന്നാറിന്റെ തണുപ്പിലേക്ക് ഒരു യാത്രപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മാങ്കുളത്തെ റിസോർട്ടിൽ അടിച്ചുപൊളിച്ചു താമസിക്കാം; പ്രവാസികൾക്കായി പ്രത്യേക ഡിസ്കൗണ്ടും ഉറപ്പ്മാർക്കറ്റിങ് ഫീച്ചർ23 July 2022 2:34 PM IST