You Searched For "മാടായി"

ക്ളോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും പണം നഷ്ടമായി; പത്തായിരം രൂപ വിലമതിക്കുന്ന കൂളിങ് ഗ്ലാസും മോഷണം പോയി; പിഎസ്സി പരീക്ഷ എഴുതാൻ എത്തിയവർക്ക് ബസ് യാത്രയ്ക്കുള്ള കാശ് നൽകിയത് അധ്യാപകർ; മാടായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിഎസ്സി കള്ളന്മാർക്ക് പിടിവീഴും
ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും യൂണിയൻ പ്രശ്‌നം; ലോഡ് കയറ്റുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ; തടഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്തു നീക്കി പൊലീസ്; മധ്യസ്ഥ ചർച്ചകളിലും തീരുമാനമാകാതെ മാടായിയിലെ തർക്കം