INVESTIGATIONആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; കൊടുംക്രൂരത കാട്ടിയത് കമ്പളക്കാട് സ്വദേശി ഹര്‍ഷിദും സംഘവും; ഒളിവില്‍ പോയവര്‍ക്കായി വ്യാപക തിരച്ചിലുമായി പോലീസ്; പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 6:35 AM IST