Top Storiesമാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന് തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്; നീറ്റ് എഴുതാന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ വഴക്കും ഒളിച്ചോട്ടവും; ഒടുവില്‍ അറ്റകൈ പ്രയോഗമായി പിതാവിനെ വെടിവെച്ച് കൊന്ന് മകന്; ഒഴിഞ്ഞ മുറിയില്‍ പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി; സഹോദരി കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി; പിതാവിനെ കാണാനില്ലെന്ന പോലീസ് പരാതിയില്‍ വാദി ഒടുവില്‍ പ്രതിയായി!മറുനാടൻ മലയാളി ഡെസ്ക്24 Feb 2026 1:22 PM IST