You Searched For "മാനിഫെസ്റ്റോ"

കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; ആണ്‍കുട്ടികള്‍ ഭരിക്കുംമെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; ആണ്‍ഫെസ്റ്റോയെന്നും വിമര്‍ശനം
അഴിമതിക്ക് എതിരെ ഒരു വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യമല്ല; വികസനത്തിന് ഊന്നൽ നൽകാനാണ് പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്; രണ്ട് എംഎൽഎമാർ അറസ്റ്റിലായതു കൊണ്ടല്ല മുദ്രാവാക്യം മാറ്റിയത്; യുഡിഎഫിന്റെ മുദ്രാവാക്യ വിവാദത്തിൽ പ്രതികരിച്ച് കൺവീനർ എം എം ഹസൻ