Politicsകാരണം കാണിക്കൽ നോട്ടിസിന് വീശദീകരണം നൽകില്ലെന്ന വാശിയിൽ മാന്ധംകുണ്ട് സഖാക്കൾ; പാർട്ടി നടപടി വരുന്നതിന് മുൻപേ റിസിഡൻസ് അസോസിയേഷന്റെ പേരിൽ സമാന്തര സംഘടന; കക്ഷി രാഷ്ട്രീയത്തിന് അതീതമെന്ന് വിമതർ പറയുമ്പോഴും സംഘടനയിൽ പാർട്ടിക്ക് ആശങ്ക; തൽകാലം കോമത്തിനെതിരെ സിപിഎം നടപടി എടുക്കില്ലഅനീഷ് കുമാര്‍27 Oct 2021 9:24 AM IST