You Searched For "മാരിമുത്തു"

സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി; പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ: മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി
ഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചു; ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി; മരിയ സന്ധ്യയെ വകവരുത്തിയത് സംശയ രോഗിയായ ഭര്‍ത്താവ്; അഞ്ചുഗ്രാമത്തില്‍ മാരിമുത്തുവിനെ കുടുക്കിയത് ആ മണം
സ്‌റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; കാപ്പ പ്രതിയെ പിടിക്കാന്‍ എത്തിയ ഒല്ലൂര്‍ സിഐക്ക് ഗൂണ്ടാ ആക്രമണത്തില്‍ കുത്തേറ്റു; മാരിമുത്തു അടക്കം മൂന്നു ഗൂണ്ടകള്‍ കസ്റ്റഡിയില്‍
12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഭിഭാഷക ദമ്പതികൾ കോയമ്പത്തൂരിലെത്തി പ്രാക്ടീസ് തുടങ്ങി; കുടുംബപ്രശ്നം തീർക്കാൻ ഉപദേശം തേടി എത്തിയ യുവതിയെ കൊലപ്പെടുത്തി മരിച്ചത് മറ്റൊരാളെന്ന് വരുത്തി തീർത്തു എട്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്തു; ഒടുവിൽ വർഷങ്ങൾ ഇരുൾമൂടിയ ക്രൂരതയുടെ കഥ പുറത്ത്;  സുകുമാരക്കുറുപ്പിനെ വെല്ലുന്ന മറ്റൊരു കഥ