Right 1സ്‌കൂളുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ നഗരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ; ആർപ്പുവിളിച്ചും കൈകൾ കൊട്ടിയും ആവേശം അല തല്ലവേ വെടിയൊച്ച; നിമിഷ നേരം കൊണ്ട് ആളുകൾ ചിതറിയോടി; കാറുകളിൽ അഭയം പ്രാപിച്ച് ചിലർ; മിസിസിപ്പിയെ വിറപ്പിച്ച് വെടിവെപ്പ്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; അക്രമിയെ ഇരുട്ടിൽത്തപ്പി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:22 PM IST