You Searched For "മുഖംമൂടി സംഘം"

വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ ചുവപ്പ് അടയാളം: ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ല
എറണാകുളത്ത് വീട്ടമ്മയ്ക്ക് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം നടന്നതായി പരാതി; പരിക്കേറ്റ വിന്നി ആശുപത്രിയില്‍ ചികിത്സയില്‍; ആക്രമണത്തിന് പിന്നില്‍ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവരെന്നും ആക്ഷേപം