You Searched For "മുഖപത്രം"

ഗണേശന്‍ വലയെറിഞ്ഞു; ആ വലയില്‍ കുരുങ്ങിയ എന്‍ എസ് എസിനെ ഇടതു കരയ്ക്ക് അടുപ്പിച്ച് വാസവന്റെ നയതന്ത്രം; ക്യാപ്ടന്‍ പിണറായിയുടെ ആസൂത്രണം പാളാതെ നടപ്പിലാക്കിയ ടീം അംഗങ്ങള്‍; വട്ടിയൂര്‍ക്കാവിലെ ആ പഴയ പോര് ഇനി സിപിഎം മറക്കും; സമദൂരം ഉപേക്ഷിച്ചെന്ന പ്രഖ്യാപനം സുകുമാരന്‍ നായര്‍ നടത്തുമോ? എല്ലാ കണ്ണും സര്‍വ്വീസിലേക്ക്!
അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂര്‍ ജനത വിധിയെഴുതും; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്; വി.വി. പ്രകാശിന്റെ മകളുടെ എഫ്.ബി പോസ്റ്റ് ആര്യാടന്‍ ഷൗക്കത്തിനെതിരായ ഒളിയമ്പ്; സിപിഎം മുഖപത്രത്തില്‍ എം വി ഗോവിന്ദന്‍