Top Storiesഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:15 PM IST