SPECIAL REPORTഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളേജ് തുറക്കൽ 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു; ശബരിമലയിലെ തുലാമാസത്തെ തീർത്ഥാടനം പൂർണ്ണമായും ഒഴിവാക്കുമെന്നം മുഖ്യമന്ത്രി; ഇതുവരെ ലഭിച്ചത് തുലാമഴയുടെ 84 ശതമാനംമറുനാടന് മലയാളി18 Oct 2021 1:08 PM IST
Marketing Featureസുനിഷയുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ; പരാതി പറയാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കെ കെ രാഗേഷ് അനുവദിച്ചില്ല; ഭർത്താവിനും ഭർതൃപിതാവിനും ജാമ്യം ലഭിച്ചതു നീതി നിഷേധത്തിന്റെ തെളിവ്; ആരോപണവുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കൾഅനീഷ് കുമാര്18 Oct 2021 3:33 PM IST
Uncategorizedമഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി; ഡി.എം.കെ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻമറുനാടന് ഡെസ്ക്18 Oct 2021 9:38 PM IST
KERALAMകേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം; ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നൽകുംമറുനാടന് മലയാളി18 Oct 2021 10:42 PM IST
SPECIAL REPORTമലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം; ശനിയാഴ്‌ച്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെ; സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി19 Oct 2021 4:42 PM IST
KERALAMധനസഹായ വിതരണം ഊർജിതമാക്കണം; കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം; കൃഷി നാശത്തിന്റെ പൂർണ്ണവിവരം ഉടൻ ലഭ്യമാക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി19 Oct 2021 6:38 PM IST
SPECIAL REPORTമഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 3851 കുടുംബങ്ങൾ; ഉചിതമായ നഷ്ടപരിഹാരം വേഗത്തിലെന്ന് മുഖ്യമന്ത്രി; തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് എത്രയുും വേഗം പൂർത്തിയാക്കും; ദുരന്ത ബാധിത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും പിണറായിമറുനാടന് മലയാളി20 Oct 2021 7:12 PM IST
Politicsതാൻ ആരുടെയും രക്ഷാകർത്താവ് അല്ല; ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷവുമായി മാന്യമായ രീതിയിൽ സഹകരിപ്പിച്ചു; ഇപ്പോൾ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല; പ്രളയക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ചെറിയാൻ ഫിലിപ്പിന് മുഖ്യമന്ത്രിയുടെ മറുപടിമറുനാടന് മലയാളി20 Oct 2021 7:30 PM IST
Politicsകരാറുകാരുമായി വരരുതെന്ന് 25 വർഷം മുമ്പേ പറഞ്ഞിരുന്നു; ഷംസീറിനെ പരസ്യമായി തള്ളി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇക്കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ടെന്നും പിണറായി; മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പിച്ചതോടെ കരാറുകാർക്കെതിരെ നടപടിയുമായി മന്ത്രി റിയാസുംമറുനാടന് മലയാളി20 Oct 2021 9:09 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ഇപ്പോൾ പ്രത്യേകിച്ചും ഒന്നും സംഭവിച്ചിട്ടില്ല; അപകടം വരാൻ പോകുന്നു എന്ന പ്രചരണം അനാവശ്യം; സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതി പടർത്തുന്നവരെ നിയമപരമായി നേരിടും; തമിഴ്‌നാടുമായുള്ള ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കും; ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോഴും കുലുങ്ങാതെ മുഖ്യമന്ത്രിമറുനാടന് മലയാളി25 Oct 2021 12:20 PM IST
ASSEMBLY12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു; റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന നിർമ്മാണങ്ങൾ; കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി25 Oct 2021 12:55 PM IST
JUDICIALജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്‌നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശംമറുനാടന് ഡെസ്ക്25 Oct 2021 2:25 PM IST