SPECIAL REPORTസ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തനം; ഭൂപ്രദേശങ്ങളെ ഭൂപടങ്ങളുമായി താരതമ്യം ചെയ്യാനുള്ള കഴിവ്; പാതിവഴിയില്‍ സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കും; സങ്കീര്‍ണമായ ഭൂപ്രദേശങ്ങളിലും ലക്ഷ്യം കാണും; മുങ്ങിക്കപ്പലുകളില്‍ നിന്ന് ഇറാനിലേക്ക് യുഎസ് തൊടുത്ത ടോമഹോക്ക് മിസൈലുകള്സ്വന്തം ലേഖകൻ22 Jun 2025 5:58 PM IST