Top Storiesസോളാര്‍ തൂക്കുവേലികളില് മരച്ചില്ലകള്‍ എറിഞ്ഞു നോക്കി വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേലി തകര്‍ക്കുന്ന അതിബുദ്ധിമാനായ ആന; വടക്കനാട് കൊമ്പന്റെ വലംകൈയും ഇനി കൂട്ടില്‍; നാടിനെ വിറപ്പിച്ച മുട്ടിക്കൊമ്പന് കുടുങ്ങി; പന്തിയിലേക്ക് ആനയിച്ച് പഴയ ചങ്ങാതി വിക്രം; വയനാട്ടില്‍ 13 പകലുകള്‍ നീണ്ട ദൗത്യം വിജയം; മുട്ടിക്കൊമ്പനേയും താപ്പാനയാക്കുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 7:45 AM IST