JUDICIALമുട്ടിൽ മരംമുറിക്കേസിൽ ഇനി നിർണായകം സർക്കാർ നിലപാട്; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് റെയ്ഞ്ചർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതിഅഡ്വ.പി.നാഗ് രാജ്15 Jun 2021 8:42 PM IST
Politicsവനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് ആരോപണം; മരംമുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശൻമറുനാടന് മലയാളി23 Aug 2021 2:45 PM IST
SPECIAL REPORTമുട്ടിൽ മരംമുറിക്കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം; വഴിയൊരുങ്ങിയത് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ; വനംവകുപ്പ് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും; സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് വനംവകുപ്പ്മറുനാടന് മലയാളി30 Sept 2021 6:58 PM IST
KERALAMമുട്ടിൽ മരംമുറിക്കേസ് സർക്കാർ അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് പ്രതികളെ സംരക്ഷിക്കാൻ; മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും കെ സുധാകരൻമറുനാടന് മലയാളി1 Oct 2021 4:26 PM IST