SPECIAL REPORTകാഴ്ചയില്ലാത്ത യുവാവ് ബസിൽ നിന്നും ഇറങ്ങി വരുന്നു; ബസ് സ്റ്റോപ്പിലെ അന്ധയായ പെൺകുട്ടിയെ കയ്യിലെ വടിയിലെ ബെൽ അടിച്ച് വിളിച്ച് ഒരുമിച്ച് പോകുന്നു; ലോട്ടറി വിൽപ്പന നടത്തുന്നു; കാഴ്ചയില്ലാത്തവർക്കും സേവ് ദ ഡേറ്റ് എന്ന വേറിട്ട വീഡിയോ വൈറലാകുമ്പോൾ ഫോട്ടോഗ്രാഫർ ജിബിൻ ജോയി പറയുന്നു ആ സത്യംആർ പീയൂഷ്8 April 2021 5:20 PM IST