You Searched For "മുതലപ്പൊഴി"

മുതലപ്പൊഴിയിൽ മരിച്ചത് 60 പേർ; കണക്ക് നിരത്തി മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ ചർച്ചയാക്കി വിഡി; അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം ചർച്ചയിൽ
മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ് പ്രതിഷേധം; മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും ഫാ യൂജിൻ പെരേരക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്; റോഡ് ഉപരോധിച്ചതിന് 50 ലധികം പേർക്കതിരെ കേസെടുത്തു
മുതലപ്പൊഴിയിൽ രണ്ടുമാസത്തിനിടെ ഉണ്ടായത് 10 അപകടം; എല്ലാത്തിനും കാരണം അശാസ്ത്രീയ പുലിമുട്ട് നിർമ്മാണം; വിഷയം മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ ശ്രമിച്ച വൈദികനെതിരെ കലാപാഹ്വാനക്കേസും; അടിയന്തരമായി ചെയ്യേണ്ടത് തീരദേശ പൊലീസിന് രക്ഷാപ്രവർത്തന ബോട്ട് നൽകൽ; കേരളത്തിന്റെ കാവൽ ദൈവങ്ങൾ നീതിക്കായി കേഴുമ്പോൾ
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ: കാരണം അശാസ്ത്രീയ പുലിമുട്ട് നിർമ്മാണമെന്ന് കേന്ദ്ര ഏജൻസി; തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും നിർദ്ദേശം