You Searched For "മുത്തശ്ശി"

നവ്യ മോള്‍ എന്നെ കാണാന്‍ വരില്ലേ, എന്നാ വരിക എന്ന് ആകാംക്ഷയോടെ കാത്തിരുന്ന രാധേച്ചി ഹാപ്പി! ഗുരുവായൂരില്‍ നൃത്തത്തിനിടെ കണ്ണീരണിഞ്ഞ നവ്യയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ആ അമ്മയെ കാണാന്‍ താരം എത്തി; സ്‌നേഹാന്വേഷണത്തിന് ഒടുവില്‍ പാരിതോഷികവും നല്‍കി മടക്കം
അമ്മൂമ്മയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടു പോയി സ്വത്ത് എഴുതി വാങ്ങിയ ചെറുമകനും ഭാര്യയും; മുത്തശ്ശി മരിച്ചപ്പോൾ ബാപ്പയെ കുറുവടിക്ക് അടിച്ചു വീഴ്‌ത്തി ക്രൂര മർദ്ദനം; സ്വത്തിന് വേണ്ടി റഷീദിനെ മകനും മരുമകളും പീഡിപ്പിച്ചത് മനസാക്ഷി ഇല്ലാതെ; ഷാനവാസും ഷീജയും അറസ്റ്റിൽ; തട്ടിപ്പിലൂടെ നേടിയ ഭൂമി പിതാവിന് മടക്കി നൽകേണ്ടി വരും
ഗൂഗിളിൽ സെർച്ച് ചെയ്തു കൊലപാതക രീതി ഉറപ്പിച്ചു; മരം മുറിക്കാനുള്ള യന്ത്രം ഓൺലൈനിൽ വാങ്ങിയത് കണ്ടം കണ്ടമായി മുറിക്കാൻ; ബാറ്ററി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായുണ്ടാക്കി; പൊന്നാനിക്കാരനായ സുഹൃത്തിനേയും സംശയ രോഗത്താൽ കൊല്ലാൻ പദ്ധതിയിട്ടു; പാനൂരിലേത് അഞ്ചാംപാതിര കൊല! ശ്യാംജിത്തിന്റേത് പ്രണയപ്പക