You Searched For "മുബഷീര്‍"

കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര്‍ ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസും