SPECIAL REPORTമുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ലമറുനാടന് മലയാളി23 Oct 2021 9:00 PM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി23 Oct 2021 9:47 PM IST
SPECIAL REPORTമുല്ലപ്പെരിയാറിന് ഗുരുതര പ്രശ്നങ്ങളെന്ന യുഎൻ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിലേക്ക്; വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലം മാത്രം; ശുർക്ക മിശ്രിതത്തിൽ നിർമ്മിച്ച മുല്ലപ്പെരിയാർ അപകടകരമെന്ന് യുഎൻ; ജലനിരപ്പ് 136 അടി പിന്നിട്ടുമറുനാടന് മലയാളി24 Oct 2021 7:57 AM IST
INSURANCEവി എസ് പണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ഒരു വശത്ത് കാലൻ കുടയുടെ കമ്പി കുത്തി നോക്കി; ഡാമിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നത് കുടക്കമ്പി കൊണ്ട് കുത്തിനോക്കിയല്ല; വീണ്ടും മുല്ലപ്പെരിയാർ ചർച്ചയാകുമ്പോൾ സജി മാർക്കോസ് എഴുതുന്നുസജി മാർക്കോസ്24 Oct 2021 6:00 PM IST
SPECIAL REPORTനിങ്ങളുടെ ടണലിലൂടെ കൂടുതലായി വെള്ളം കൊണ്ടു പോകണം; സ്പിൽവേയിലൂടെ ജലം താഴേയ്ക്ക് വിട്ട് അടിയന്തര ഇടപെടൽ വേണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതി പിണറായി വിജയൻമറുനാടന് മലയാളി24 Oct 2021 6:07 PM IST
Greetings'മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക; അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു'; മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻന്യൂസ് ഡെസ്ക്24 Oct 2021 9:19 PM IST
SPECIAL REPORTവസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്! പൃഥ്വിരാജിന്റെ ഈ വാക്കുകൾ മലയാളിക്ക് നൽകുന്നത് പുതു പ്രതീക്ഷ; ജലനിരപ്പ് ഉയരുമ്പോഴും മുല്ലപ്പെരിയാറിൽ മൗനം തുടർന്ന് തമിഴ്നാട്; കേരളത്തിന് 'ജലബോംബ്' ഭീതിയാകുമ്പോൾമറുനാടന് മലയാളി25 Oct 2021 7:24 AM IST
SPECIAL REPORTതുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടണമെന്ന പിണറായിയുടെ ആവശ്യത്തിന് പുല്ലുവില; അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി; നീരൊഴുക്കിൽ മാറ്റമില്ല; തമിഴ്നാട് കൊണ്ടു പോകുന്നത് വെറും 2200 ഘനയടി വെള്ളം; സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ...; മുല്ലപ്പെരിയാറിൽ മലയാളിയുടെ ഈ കണ്ണുനീർ കാണാതെ മുഖ്യമന്ത്രി സ്റ്റാലിൻമറുനാടന് മലയാളി25 Oct 2021 9:56 AM IST
AUTOMOBILEടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥമറുനാടന് ഡെസ്ക്25 Oct 2021 11:09 AM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ഇപ്പോൾ പ്രത്യേകിച്ചും ഒന്നും സംഭവിച്ചിട്ടില്ല; അപകടം വരാൻ പോകുന്നു എന്ന പ്രചരണം അനാവശ്യം; സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതി പടർത്തുന്നവരെ നിയമപരമായി നേരിടും; തമിഴ്നാടുമായുള്ള ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കും; ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോഴും കുലുങ്ങാതെ മുഖ്യമന്ത്രിമറുനാടന് മലയാളി25 Oct 2021 12:20 PM IST
JUDICIALജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശംമറുനാടന് ഡെസ്ക്25 Oct 2021 2:25 PM IST
Politicsമുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ മുല്ലപ്പെരിയാർ ഡാം പൊളിയാതെ ഇരിക്കുമോ ? ഇത് ചൈനയോ, ക്യൂബയോ താലിബാന്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല; കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണി കൈയിൽ വച്ചാൽ മതി എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർമറുനാടന് മലയാളി25 Oct 2021 5:23 PM IST