You Searched For "മുസ്ലിം സ്ത്രീ"

ആധുനിക സമൂഹത്തില്‍ ഇത് എങ്ങനെ അനുവദിക്കും? തലാഖ്-ഇ-ഹസന്‍ രീതിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി; ഒരു മാസം ഒരു തവണ വീതം മൂന്ന് മാസത്തേക്ക് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് അപരിഷ്‌കൃതം; ഭര്‍ത്താവിന്റെ ഒപ്പില്ലാത്ത വിവാഹമോചനം കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിനായി ബുദ്ധിമുട്ടുന്ന മുസ്ലീം സ്ത്രീയുടെ കേസിലും ഇടപെടല്‍
ബുള്ളി ഭായ് : മുസ്ലിം സ്ത്രീക്ക് നേരേയുള്ള ഹിന്ദുത്വ വംശീയ പദ്ധതിക്ക് സർക്കാർ ചൂട്ട് പിടിക്കുന്നു; കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്