You Searched For "മുസ്ലീങ്ങൾ"

രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധന; ഏറ്റവുമധികം ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെ; 88 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്; അതിവേഗത്തിൽ വർധിക്കുന്നത് ക്രിസ്ത്യാനികൾക്ക് നേരെയുള്ള വിദ്വേഷം; സംസ്ഥാനങ്ങൾ മുന്നിൽ യുപി; ഏറ്റവും കുറവ് കേരളത്തിൽ; ഹേറ്റ് ലാബ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
മതസ്പർദ്ദ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയം; ഫ്രാൻസിൽ 76 പള്ളികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; പരിശോധനകളിൽ പിഴവു കണ്ടെത്തിയാൽ അടച്ചിടുമെന്ന് ഫ്രഞ്ച് ആഭ്യാന്തര മന്ത്രി; വർഗീയത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രേഖകളില്ലാത്ത 66 കുടിയേറ്റക്കാരെ മടക്കി അയച്ചു; സാമുവേൽ പാറ്റിയെ കഴുത്തറുത്തുകൊന്നതിന് പിന്നാലെ ഇസ്ലാമിക ഭീകരതയോട് സന്ധിയില്ലാതെ ഫ്രാൻസ്
ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്; ഇവിടുത്തെ പള്ളികളിൽ വിശ്വാസികൾ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ നിന്നു വിലക്കപ്പെടുകയോ ചെയ്യുന്നില്ല; കശ്മീരിലെ മുസ്‌ലിംകൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന താലിബാൻ വാദത്തെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി