Right 1വയനാട് ചീരാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി; കുടുങ്ങിയത് രണ്ട് വയസുള്ള ആണ്‍പുലി; മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടര്‍ക്കഥ; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:00 AM IST