You Searched For "മെക് 7"

ഇടകലര്‍ന്ന വ്യായാമം ഇസ്ലാമികമല്ല, അവിഹിത ബന്ധങ്ങളുണ്ടാകാന്‍ അവസരമാകും; സിപിഎം വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല, ഇത് ഇസ്ലാം മത വിരുദ്ധതയാണ്; ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്; കാന്തപുരത്തെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍
ആരോഗ്യത്തിലൂടെ സന്തോഷമുളള ജനതയെന്ന് ആപ്തവാക്യം; കൊണ്ടോട്ടിക്കാരന്‍ തുടക്കമിട്ട മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ മതമൗലികവാദികള്‍ ഹൈജാക്ക് ചെയ്‌തോ? പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഎമ്മും സമസ്തയും; വിവാദം ഇങ്ങനെ