You Searched For "മെക്കാഫി"

അമേരിക്കൻ നികുതി വ്യവസ്ഥയോട് പ്രതിഷേധിച്ച് അടയ്ക്കാതെ മുങ്ങി നടന്നു; ഒടുവിൽ എത്തിയത് സ്പാനിഷ് ജയിലിൽ; അമേരിക്കയ്ക്ക് നാടുകടത്താൻ തീരുമാനമായപ്പോൾ സെല്ലിൽ സ്വയം മരണം തെരഞ്ഞെടുത്തു; ആന്റി വൈറസ് ഭീമന്മാരായ മെക്കാഫിയുടെ സ്ഥാപകനായ കോടീശ്വരൻ ജോൺ മെക്കാഫിക്ക് ദാരുണ അന്ത്യം
ജോൺ മെക്കഫീ കണ്ടെത്തിയത് ലോകത്തെ ആദ്യത്തെ ആന്റി വൈറസ് സോഫ്റ്റ്‌വെയർ; പത്തു വർഷം കൊണ്ട് സഹസ്ര കോടീശ്വരനായി കമ്പനി വിറ്റുകിട്ടിയ കാശുമായി പെണ്ണും മയക്കുമരുന്നും ആസ്വദിച്ച് ജീവിച്ചു; അരക്കിറുക്കനായതോടെ വേട്ടയാടിയത് ദിവാസ്വപ്നങ്ങൾ; മെക്കാഫി ആത്മഹത്യ ചെയ്യുമ്പോൾ