SPECIAL REPORTആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും; എഴുന്നേറ്റ് ചാരിയിരുന്നു; ഡോക്ടര്‍മാരുമായും മക്കളുമായും സംസാരിച്ചു; എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭവാര്ത്തമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 3:05 PM IST