Right 1സ്കീ ലിഫ്റ്റിന്റെ ചെയർ കേബിളിൽ നിന്ന് തെന്നിമാറി; പിന്നാലെ മറ്റൊരു ചെയറിലേക്ക് ഇടിച്ചുകയറി; ഭാര്യയുടെ കൺമുന്നിൽ താഴേക്ക് പതിച്ച് 34കാരൻ; വിനോദയാത്രയ്‌ക്കെത്തിയ മുൻ ജർമ്മൻ താരം സെബാസ്റ്റ്യൻ ഹെർട്ട്‌നറിന് ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകംസ്വന്തം ലേഖകൻ23 Dec 2025 10:19 PM IST