INVESTIGATION'എന്റെ ഫോൺ കളഞ്ഞു..നിങ്ങളുടെ ഫോൺ ഒന്ന് തരാവോ ഒരാളെ വിളിച്ചിട്ട് തരാം'; കടകളിൽ കയറി ഫോൺ ചോദിക്കുന്നത് സ്ഥിരം പരിപാടി; സാധനം കൈയ്യിൽ കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കാതെ ഒറ്റയോട്ടം; സഹികെട്ട് നാട്ടുകാർ; ഒടുവിൽ ക്യൂട്ട് കപ്പിൾസ് കുടുങ്ങിയത് ഇങ്ങനെ..!മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 10:01 PM IST