SPECIAL REPORTപ്ലസ് ടു അലോട്ട്മെന്റ് പരിശോധിക്കാൻ റേഞ്ചിനായി കൂറ്റൻ മരത്തിൽ കയറി; കാൽ വഴുതി വീണ് ആദിവാസി ബാലന് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് കണ്ണവം വനമേഖലയിലെ അനന്തു ബാബു; നട്ടെല്ലിന് പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ തറയിൽ കിടത്താൻ ആവശ്യപ്പെട്ടെന്നും പരാതിഅനീഷ് കുമാര്‍26 Aug 2021 8:57 PM IST