You Searched For "മോഹൻ ഭാഗവത്"

ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദം
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്‌കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; അഖണ്ഡ ഭാരതം യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്