KERALAMമത്സ്യമെടുക്കാൻ പോകും വഴി ബൈക്കിൽ കാറിടിച്ചു; പരുക്കേറ്റ് വഴിയിൽ കിടന്ന യുവാവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; ഇടിച്ച വാഹനം കണ്ടെത്തിയത് വർക്കഷോപ്പിൽ നിന്ന്; മരിച്ചത് മത്സ്യവ്യാപാരിശ്രീലാല് വാസുദേവന്‍4 March 2023 8:57 PM IST