SPECIAL REPORTപറന്നുയര്‍ന്നിട്ടും ലാന്‍ഡിങ് വീലുകള്‍ ഉള്ളിലേക്ക് എടുത്തിട്ടില്ല; വിമാനം നേരെ താഴേക്ക് വീണു; എന്ജിന് തകരാര്‍ അപകടത്തിലേക്ക് നയിച്ചെന്ന് സൂചനകള്‍; തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മെയ്ഡേ കോള്‍ ചെയ്തു; ബോയിംഗ് ഡ്രീംലൈനറിന്റെ എന്ജിന് തകരാര്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്12 Jun 2025 4:33 PM IST