You Searched For "യാത്രക്കാർ"

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീ പിടിച്ചു; ഒട്ടും പതറാതെ ധൈര്യത്തോടെ നേരിട്ട് ഡ്രൈവർ; 34 യാത്രക്കാരും സേഫ്; അത്ഭുത രക്ഷപ്പെടൽ; ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈയിൽ
യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണം; മറ്റ് ഗൾഫ് നാടുകളിലേക്ക് ടൂറിസ്റ്റുകളായി പോകുന്ന യഹൂദരും സൂക്ഷിക്കണം; എംബസികൾക്ക് സുരക്ഷ ശക്തമാക്കി; ഇറാന്റെ പ്രതികാരം ഏത് നിമിഷവും ഉണ്ടാവുമെന്നുള്ള ജാഗ്രതയോടെ ഇസ്രയേൽ
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കർണാടക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി; ബസുകളിൽ കർണാടകയിലേക്കു യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധം
റസിഡന്റ് വിസക്കാർക്ക് ജിഡിആർഎഫ്എ അനുമതിയും കോവിഡ് പരിശോധന ഫലവും ഉണ്ടെങ്കിൽ ദുബൈയിലെത്താം; അബുദബിയിലേക്ക് എത്തുന്നവർക്ക് 12 ദിവസം ഹോം ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്കുള്ള മാർഗനിർദ്ദേശം ഇങ്ങനെ
ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ബഹ്‌റിനിൽ ക്വാറന്റെയ്ൻ വേണ്ട; ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബഹ്‌റിനേല്ക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ