SPECIAL REPORTസഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന് സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള് മാത്രമില്ല; രഞ്ജിതയെ നെഞ്ചുപൊട്ടുന്ന വേദനയോടെ യാത്രയാക്കി കൂട്ടുകാര്ശ്യാം സി ആര്24 Jun 2025 8:23 PM IST