You Searched For "യുഡിഎഫ്‌"

കുട്ടനാട്ടിൽ ഉപാധികളില്ലാതെ ഇടതിന് പിന്തുണ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു കാപ്പനും നൽകി പാലാ പ്രശ്‌നം തീർത്താലും ജോസ് വിഭാഗം മത്സരിച്ചു തോറ്റ എൽഡിഎഫ് സീറ്റുകൾ വിട്ടു കൊടുക്കുന്നത് കീറാമുട്ടിയാകും; ജയരാജിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ പിടിവാശി പരിഹരിക്കും; എൽഡിഎഫ് ജോസ് നീട്ടുന്നത് ഇരിക്കൂറും പിറവവും തൊടുപുഴയും അടക്കം 15 നിയമസഭാ സീറ്റുകൾ
തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറി; ഉമ്മൻ ചാണ്ടി അടക്കം എല്ലാവരും അനുകൂലം; മുസ്ലിം ലീഗിനും താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാട്; ആന്റോ ആന്റണിയുമായും തനിക്കു പ്രശ്‌നമില്ല; ഈരാറ്റുപേട്ടയിലെ മുസ്ലം സമൂഹത്തോടും മാപ്പ്; യുഡിഎഫിലെത്താൻ അപരാധങ്ങളെല്ലാം ഏറ്റുപറഞ്ഞ് പി സി ജോർജ്ജ്
ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടവരല്ല കോൺഗ്രസ്; എ.വിജയരാഘവന് മറുപടിയുമായി എം എം ഹസ്സൻ;വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും ഹസ്സൻ
സഭാ തർക്കത്തിൽ പിണറായിയുടെ നിലപാടിൽ ഓർത്തഡോക്‌സ് സഭയ്ക്ക് കട്ടക്കലിപ്പ്; അവസരം മുതലെടുത്ത് യുഡിഎഫ് പക്ഷത്തേക്ക് ചരിയാൻ ഒരുങ്ങി സഭ; ബിജു ഉമ്മന് തിരുവല്ലയിൽ സീറ്റു നൽകിയാൽ സഹകരിക്കാമെന്ന് സഭാ നേതൃത്വം; എതിർപ്പുമായി  വീണാ ജോർജ് പക്ഷം
ലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമം
ആഴക്കടലിൽ പിണറായി സർക്കാറിനെ മുക്കാൻ യുഡിഎഫ് നീക്കം! ഇഎംസിസി കരാറിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് തുറന്നുകാട്ടാൻ പ്രചരണ ജാഥകൾ; തീരമേഖല കേന്ദ്രീകരിച്ചുള്ള രണ്ടു പ്രചാരണ ജാഥകൾ നയിക്കുക ഷിബു ബേബി ജോണും ടി എൻ പ്രതാപനും; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലെ വജ്രായുധം യുഡിഎഫിന് ഐശ്വര്യമാകുമ്പോൾ
മൻസൂറിന്റെ മണ്ണിൽ ആരു ജയിക്കും? മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കെ.പി മോഹനൻ; അട്ടിമറി വിജയം നേടാൻ പൊട്ടക്കണ്ടി അബ്ദുള്ള; ഇരു മുന്നണികളിലെങ്കിലും രണ്ടു പേരും ഉറ്റച്ചങ്ങാതിമാർ; കൂത്തുപറമ്പിലെ പോരാട്ടത്തിൽ വിജയ പരാജയങ്ങൾ അപ്രവചനീയം
വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കി നിൽക്കവേ ഇടതു മുന്നണിക്ക് വിജയം പ്രവചിച്ച് എൻ എസ് മാധവൻ; എൽഡിഎഫ് 80 സീറ്റുകൾ നേടുമെന്ന് പ്രവചനം; യുഡിഎഫിന് ലഭിക്കുക 59 സീറ്റുകൾ; ട്വന്റി 20 ഒരു സീറ്റു ലഭിക്കുമെന്നും സാഹിത്യകാരൻ