SPECIAL REPORTവേടനെതിരായ കേസില്‍ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; പലരും വീട്ടില്‍ അതിക്രമിച്ചു കയറുന്നു; വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി; വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ്; സ്വകാര്യതയെ മാനിക്കണമെന്ന് ഇരയുടെ അഭിഭാഷക; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുംമറുനാടൻ മലയാളി ബ്യൂറോ31 July 2025 3:09 PM IST