STATEആ 'തീവ്രത കുറഞ്ഞ പീഡനം' കോണ്‍ഗ്രസിന് കുഴപ്പമില്ലാതായോ? പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി; 'നാറിയവനെ പേറിയാല്‍ പേറിയവനും നാറും'; സ്ത്രീപീഡന ആരോപണം നേരിടുന്നയാള്‍ക്ക് പരവതാനി വിരിക്കരുത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 July 2025 9:02 AM IST