You Searched For "യൂറോപ്യൻ രാജ്യങ്ങൾ"

മഡുറോയെ പൂട്ടി ആവേശത്തിലായ അമേരിക്കൻ പ്രസിഡന്റ്; ഇനി തങ്ങൾ തന്നെ ലോകശക്തർ എന്ന് ഉറക്കെ പ്രഖ്യാപനം; ആ പ്രതീക്ഷയിൽ ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാൻ കണ്ണ് വച്ചതും കളി കാര്യമാകുന്ന കാഴ്ച; തീരുവ അടക്കം ചുമത്തി നോക്കിയിട്ടും ഒരു കുലുക്കവുമില്ല; ഇനി എല്ലാം ഒറ്റക്കെട്ടായി നേരിടാൻ ഉറച്ച് യൂറോപ്യൻ രാജ്യങ്ങൾ; അതിർത്തികളിൽ സൈനികരെ ഇറക്കുമെന്നും മുന്നറിയിപ്പ്; ട്രംപിന് ഇനി അഗ്നിപരീക്ഷയോ?
ഇന്നലെ സ്പെയിനിൽ പെയ്തത് 20 ഇഞ്ച് മഹാമഞ്ഞ്; പ്രധാന റോഡുകളിൽ കാറിൽ നിന്നിറങ്ങാതെ കുടുങ്ങിയത് 1500 ൽ അധികം പേർ; ഭയങ്കര മഞ്ഞ് വീഴ്‌ച്ചക്ക് കാതോർത്ത് ബ്രിട്ടനും; നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുമഴയിൽഭയന്ന് യൂറോപ്യൻ രാജ്യങ്ങൾ
ഇന്ത്യയുമായുള്ള വ്യോമബന്ധം അനിശ്ചിതകാലത്തേക്ക് ഒഴിവാക്കാൻ ആലോചിച്ച് യൂറോപ്യൻ രാജ്യങ്ങൾ; എല്ലാ രാജ്യങ്ങളിലേക്കും വിമാനം പോയി തുടങ്ങിയെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കാനാവില്ല