You Searched For "യേശുക്രിസ്തു"

യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്ന പള്ളി! ആല്‍ബറിയിലെ പള്ളി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നു; നാട്ടുകാര്‍ക്ക് പോലും പള്ളിയില്‍ ഇനി പ്രവേശനം യേശുവിന്റെ രണ്ടാം വരവില്‍ മാത്രം
അവസാന നാളുകളില്‍ യേശുക്രിസ്തുവിന് സംഭവിച്ചത് എന്ത്? കുരിശിലേറ്റും മുന്‍പ് യേശു എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു? ജറുസലേം പള്ളിയിലെ കച്ചവടക്കാരെ ഓടിച്ചതാണോ മരണകാരണം? യേശുവിന്റെ അവസാന നാളുകളെ കുറിച്ച് ഗവേഷണഫലം പുറത്ത്
യേശു ക്രിസ്തു ജനിച്ചത് ബിസി ഒന്നാം നൂറ്റാണ്ടിലോ? ഡിസംബര്‍ 25ലെ ക്രിസ്മസ് ആഘോഷം ചരിത്ര സത്യമല്ലേ? മഞ്ഞുകാലത്തല്ല പകരം വസന്ത കാലത്തായിരുന്നു ജനനമെന്നും വാദം; ക്രിസ്മസിന് തൊട്ടുമുന്‍പ് യേശുവിനെ ചൊല്ലിയൊരു പണ്ഡിത തര്‍ക്കം