Marketing Featureഗ്രാമങ്ങളിലെ മിഷനറി പ്രവർത്തനത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംഗങ്ങളുടെ ആസ്തി വർധിപ്പിച്ചു; ജീവകാരുണ്യത്തിന് പിരിച്ച തുക ഉപയോഗിച്ച് റിയൽ എസ്‌റ്റേറ്റ് കച്ചവടവും; അഞ്ച് കൊല്ലത്തിനിടെ നടത്തിയത് 6000 കോടിയുടെ ക്രമക്കേട്; അഞ്ച് കോടിയും പിടിച്ചെടുത്തു; കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിനെ പൂട്ടാൻ ഉറച്ച് ആദായ നികുതി വകുപ്പ്മറുനാടന് മലയാളി6 Nov 2020 9:27 AM IST
Marketing Featureകണ്ണൂരിൽ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കൾ അമേരിക്കയിൽ നടത്തിയ ചികിത്സകൾക്ക് ബില്ലുകൾ അടച്ച രേഖകൾ പിടിച്ചെടുത്തു; കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേട്; പരിശോധനയും ചോദ്യം ചെയ്യലും തുടരും; ഐഫോൺ തകർക്കാൻ ശ്രമിച്ചതും പെൻഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും തിരിച്ചടിയാകും; കെപി യോഹന്നാൻ പ്രതിസന്ധിയിൽമറുനാടന് മലയാളി10 Nov 2020 9:42 AM IST
Marketing Featureചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ബിഷപ്പ് യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമൻസ്; അമേരിക്കയിലുള്ള മെത്രാൻ എത്തിയില്ലെങ്കിൽ സിബിഐ അന്വേഷണ ശുപാർശാ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; ബിലീവേഴ്‌സ് ചർച്ചിൽ നടന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനം; തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ നീക്കം നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി17 Nov 2020 10:21 AM IST
Marketing Featureയേശു വിളിക്കുന്നു... എന്ന പേരിൽ സുവിശേഷ സ്ഥാപനം; കാരുണ്യ പ്രവർത്തനത്തിന് പിരിച്ചതെല്ലാം നിക്ഷേപിച്ച് പല മേഖലകളിലൂടെ വളർന്ന് പന്തലിച്ചു; ജീസസ് കോൾഡ് മിനിസ്‌ട്രേയേയും കാത്തിരുന്നത് ബിലീവ്‌ഴ്‌സ് ചർച്ചിന്റെ വിധി; കെപി യോഹന്നാന് പിന്നാലെ സുവിശേഷ പ്രാസംഗികൻ പോൾ ദിനകരനും റെയ്ഡ് കുരുക്കിൽമറുനാടന് മലയാളി21 Jan 2021 6:58 AM IST
SPECIAL REPORTതോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി; വ്യഭിചാരം.. കാമുകിമാരുടെ ഭരണം... യോഹന്നാന്റെ സഭ ഉലയുന്നു: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു? മാത്യൂസ് അച്ചന്റെ വെളിപ്പെടുത്തൽ വൈറലാകുമ്പോൾമറുനാടന് ഡെസ്ക്18 Feb 2021 1:17 PM IST