Top Storiesസന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:06 PM IST