SPECIAL REPORTപൊലീസായാലും ദേഹത്ത് തൊട്ടാൽ നോവും; എളമക്കര എസ്‌ഐ വിബിൻ ചൂടനായത് സമരക്കാരിൽ ഒരാൾ പുറത്തടിച്ചപ്പോൽ വേദന കൊണ്ട് പുളഞ്ഞതോടെ; സ്‌കൂൾ ഗേറ്റ് തകർത്ത് സമരക്കാർ അകത്ത് കടക്കുന്നതും പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പഞ്ചിങ് മെഷീൻ തകർക്കുന്നതിന്റെയും വീഡിയോ പുറത്ത്; ഇടപ്പള്ളി അൽഅമീൻ സ്‌കൂളിന് മുന്നിൽ ഫീസിളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളെ പൊലീസ് മർദ്ദിച്ചെന്ന കഥയിൽ ട്വിസ്റ്റ്ആർ പീയൂഷ്16 Sept 2020 7:17 PM IST