INVESTIGATION'ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്; സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു; തകിട് ജപിച്ച് നല്കി'; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍കറിയൊഴിച്ച സംഭവത്തില്‍ മന്ത്രവാദം നടത്തിയെന്ന് സമ്മതിച്ച് ഉസ്താദ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 10:22 AM IST